ഹേമ കമ്മിറ്റി റിപ്പോർട്ട്.
പൂർണ്ണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം.
മുദ്രവച്ച കവറിൽ നൽകണം.ലൈംഗിക കുറ്റകൃത്യം ഉണ്ടെന്ന് ഹൈക്കോടതി.പരാതി വേണ്ടെന്നു ഹൈക്കോടതി. നടപടിയെടുക്കാൻ പരാതിയുമായി അതിജീവിത മുന്നോട്ടുവരണമെന്നില്ല
കേസെടുക്കാമല്ലോ എന്നും ഹൈക്കോടതി.ഗൗരവമേറിയ കണ്ടെത്തലുകൾ.
സംസ്ഥാന വനിതാ കമ്മീഷനെ കക്ഷി ചേർത്തു.ഹർജി അടുത്തമാസം പത്തിന് പരിഗണനയ്ക്കായി ഹൈക്കോടതി മാറ്റി.ചൂഷണത്തിന് വിധേയരായവർ പാർശ്വവത്കരിക്കപ്പെട്ടവരന്ന് കോടതി.
ക്രിമിനൽ നടപടി അനിവാര്യമോ എന്ന് സർക്കാർ അറിയിക്കണം എന്നും കോടതി.
അതിജീവിതരെ എങ്ങനെ സംരക്ഷിക്കാം എന്ന് ഹൈക്കോടതി