ന്യൂഡെൽഹി: ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35) ശൈലേന്ദ്ര (29) എന്നിവരാണ് മരണപ്പെട്ടത്.സി ആർ പി എഫിൽ ഡ്രൈവർ ആയിരുന്നു വിഷ്ണു ‘ ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് ഈ പൊട്ടിത്തെറി ഉണ്ടായത്.സുരക്ഷാ സേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ട്രക്കിലും ഇരു ചക്ര വാഹനങ്ങളിലും മാത്രമായിരുന്നു സുരക്ഷാ ജീവനക്കാർ.ജഗർ ഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നത്.
Related News
തൻ്റെ വിജയത്തിന് ഇടതുപക്ഷം ശക്തമായി പ്രവർത്തിച്ചു. വി.എസ് സുനിൽകുമാർ.
തൻ്റെ വിജയത്തിന് സി.പിഎംആത്മാർത്ഥമായി പ്രവർത്തിച്ചു. ഇടതുപക്ഷം നടത്തിയ പ്രവർത്തനം വിജയത്തിനായ് ഉള്ള പ്രവർത്തനമാണ് നടത്തിയത്.എന്നാൽ പരാജയ കാരണങ്ങൾ രണ്ട് പാർട്ടികളും പരിശോധിച്ചു വരുകയാണ്. പ്രസ് കോൺഫറൻസ് എന്ന…
മുൻ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.
മുൻ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനിൽ സൈമൺ മകൻ സണ്ണി(36) ആണ്…
നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.
നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.എസ് എഫ് ഐ, എ ഐ എസ് എഫ് തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.നീറ്റ്…
