കൊല്ലം ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഇന്ന് വൈകുന്നേരം ഹൃദയസ്തംഭനം മൂലം കൊട്ടിയം കിംസ് ആശുപത്രിയിൽ വച്ച് നിര്യാതനായി.
നാളെ രാവിലെ 10 മണിക്ക് കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് കൊണ്ടുവരുന്നതാണ്. തുടർന്ന് അദ്ദേഹത്തിൻ്റെ വീടായ തോപ്പിൽക്കടവ് “നവനീത”ത്തിലേക്ക് കൊണ്ടു പോകും.
സംസ്കാര ചടങ്ങുകൾ നാളെ വൈകീട്ട് 5 മണിക്ക് മുളങ്കാടകം ശ്മശാനത്തിൽ നടത്തുന്നതാണ്.