ഇന്ന് കോർപ്പറേഷൻ നടപടിക്കെതിരെ ധർണ്ണ.

തൃക്കടവൂർ കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസ മേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യാർഡിന് അനധികൃതമായി ലൈസൻസ് നൽകിയ കോർപ്പറേഷൻ നടപടിക്കെതിരെ ഇന്ന് അഗസ്റ്റ് 23 ന് വെള്ളിയാഴ്ച രാവിലെ 10 ന് കുരിപ്പുഴ നിവാസികൾ ധർണ്ണ നടത്തും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *