തൃശൂർ: എൽഡിഎഫിനെ കൈയൊഴിഞ്ഞ് ബിജെപിയെ സഹായിക്കാൻ ക്രൈസ്തവർ തയ്യാറായത് വിദേശ ഫണ്ടിനെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ മുസ്ലീം വോട്ടുകൾ ഇടതുപക്ഷത്തിന് കിട്ടിയെന്നും വിലയിരുത്തി. വിദേശ ഫണ്ടിൻ്റെ വിലക്കു നീക്കി കിട്ടുക എന്നത് മുഖ്യമായ കാര്യമാക്കി എടുത്തതായും ജില്ലാ കമ്മിറ്റിയുടെ വിമർശനം. വിലക്ക് നീക്കി നൽകാമെന്ന ധാരണ പ്രകാരം തൃശൂർ സീറ്റ് ബിജെപിക്ക് നൽകുകയിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയുടെ ആരോപണം. മണിപ്പൂർ വിഷയം തൃശൂരിൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ഇടതുപക്ഷത്തിൻ്റെ ഒരു എം.പി കേന്ദ്രത്തിലേക്ക് പോയിട്ട് ഗുണമില്ല എന്നവിലയിരുത്തലാണ് ഗുരുവായൂരിൽ ന്യൂനപക്ഷ മുസ്ലീം വോട്ടുകൾ കോൺഗ്രസിന് പോയത്. അതാണ് മുരളീധരൻ ഒന്നാമത് എത്തിയത്. ഇതാണ് സി.പി ഐ (എം) ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
Related News
സർക്കാർ ഭൂമി പതിച്ചു നൽകാൻ അണിയറയിൽ നീക്കം.സഹകരണമില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.
കൊല്ലം :തെക്കുംഭാഗം പള്ളിക്കോടി പാലം ,അപ്രോച്ച് റോഡ്, ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടി, ജെങ്കാർജെട്ടി, കടത്ത് കടവ് ,പഞ്ചായത്ത് വക കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കോടി മുനമ്പിലേ ജലഗതാഗത…
അഫ്ഗാനിസ്ഥാൻ സ്ത്രീ സ്വാതന്ത്ര്യം അകലെയായ ഒരു രാജ്യം ഇസ്ലാം മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു.
അഫ്ഗാനിൽ പുതിയ ‘ധാർമിക നിയമങ്ങൾ’ നിലവിൽ വന്നു. ഇസ്ലാമിക ശരീയത് അനുസരിച്ചുള്ള ജീവിതം എന്നാണ് താലിബാൻ പറയുന്നത്.സ്ത്രീ സ്വാതന്ത്ര്യം അകലെയായ ഒരു രാജ്യം ഇസ്ലാം മതത്തിൻ്റെ പേരിൽ…
“ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു”
ദ്വിദിനസന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.