കായംകുളം..കേന്ദ്ര ഗവൺമെൻ്റ് ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ചും, കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങൾക്കെതിരെയും, കേരള കർഷക സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ആലപ്പുഴ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി, ആൾ ഇൻഡ്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം, ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് ജി. ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി സി. ശ്രീകുമാർ ഉണ്ണിത്താൻ, ഷെയ്ക്.പി. ഹാരീസ്,എൻ.പി.ഷിബു, , എസ്. സുധിമോൻ, എം.വി. ശ്യാം, ബി. ശ്രീലത, മുരളി തഴക്കര,ആർ. ശശികുമാർ, കെ.ജി. രഘുദേവ്, അബ്ദുൾ ഗഫൂർ, ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു
Related News
“വിഴിഞ്ഞം തുറമുഖം”
ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളായ തദ്ദേശ വാസികള്‍ പോര്‍ട്ടിന് ഒരിക്കലും എതിരല്ല. ഞങ്ങള്‍ ഒറ്റക്കെട്ടായ് നിന്ന് 2015 ല്‍ തുറമുഖത്തിന് അനുകൂലമായി നടത്തിയ രണ്ടു സെക്രട്ടറിയേറ്റ് മാര്‍ച്ചുകളാണ്…
“ബൈക്ക് അപകടം:അറിയാവുന്നവർ ദയവായി വാർത്ത ഷെയർ ചെയ്യുക”
അറിയാവുന്നവർ ദയവായി വാർത്ത ഷെയർ ചെയ്യുക
കേരളത്തിലെ സി.പി ഐ (എം) നേതാവ് എം എം ലോറൻസിനെ ക്കുറിച്ച് മകൾ ആഷാ ലോറൻസിൻ്റെ എഫ് ബി കുറിപ്പ്…..
അപ്പച്ഛാ എന്നാണ് വിളിക്കാറ് പക്ഷേ കുറച്ച് നാളായി ഞാൻ പറയുമ്പോഴും എഴുതുമ്പോഴും പലപ്പോഴും അപ്പൻ എന്നാകും അപ്പച്ഛൻ അപ്പച്ഛൻ്റെ അപ്പനെ അപ്പാ എന്നാണ് വിളിച്ചിരുന്നത് അന്നൊക്കെ ഞാൻ…
