ഷിരൂരിലെ രക്ഷാദൗത്യത്തിനിടെ പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി. ഏത് ട്രക്കെന്ന് വ്യക്തമാക്കിയിട്ടില്ല. നാവികസേന മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. നിര്‍ണായക വിവരങ്ങളുമായി മന്ത്രിയുടെ എക്സ് പോസ്റ്റ്. ബൂമര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും.സൈന്യം ഉപയോഗിച്ചത് അഡ്വാൻസ്ഡ് സൈഡ് പോർട്ടബിൾ സോണാർആഴക്കടലിൽ ഉൾപ്പെടെ സൈനിക നടപടികൾക്ക് ഉപയോഗിക്കുന്ന സോണാർ ആണ് എത്തിച്ചത്ഇന്ത്യൻ നേവിയുടെ കയ്യിലുള്ള ഏറ്റവും ആധുനിക സംവിധാനങ്ങളിൽ ഒന്ന് ആണിത്.
Related News
വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൻ ഇന്ന് സിനിമയിൽ അങ്ങനെയൊന്നും നടക്കില്ല. ഭാഗ്യലക്ഷ്മി.
വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൻ. ഇന്ന് സിനിമയിൽ അങ്ങനെയൊന്നും നടക്കില്ല.”മാറി നിക്കടോ” എന്ന് പറയാൻ ധൈര്യം ഉള്ള പെൺകുട്ടികളാണ് ഇന്ന് സിനിമയിൽ ഉള്ളത്.. മൊഴി കൊടുത്തത് പഴയ…
അധ്യാപക സംഘടന നേതാവായിരുന്ന ബാലചന്ദ്രൻ അന്തരിച്ചു.
കുന്നിക്കോട് : CPI നേതാവും,ആൾ കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റുoചക്കുവരക്കൽ സർവീസ് സഹകരണ ബാങ്ക്ബോർഡ് അംഗം, കോട്ടവട്ടം വായനശാല സെക്രട്ടറിയുമായ ബാലചന്ദ്രൻഅന്തരിച്ചു.സ്റ്റേറ്റ് സർവീസ്…
“2 പേർ തിരയിൽ പ്പെട്ട് മരിച്ചു”
ഇടവാ കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ തിരയിൽ പ്പെട്ട് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ കൊട്ടാരക്കര സ്വദേശി അൻവർ എന്നിവർ ആണ്…
