ന്യൂഡെല്‍ഹി: അനന്തമായി നീളുന്ന വിചാരണ തടവിൽ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. കേസിൽ ലഭിക്കാവുന്ന ആകെ ശിക്ഷയുടെ മൂന്നിലൊന്ന് സമയം വിചാരണ തടവുകാരനായി തുടർന്നാൽ ജാമ്യം നൽകണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പ് 479 അനുസരിച്ചാണ് നിർദ്ദേശം. രാജ്യത്തെ എല്ലാ ജയിലുകളിലും കഴിയുന്ന വിചാരണ തടവുകാർക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കണമെന്നും സുപ്രീം കോടതി.
Related News
വീണ്ടും കടുവ ഭീതിയില്‍ ,മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ.
വയനാട്: കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ…
തെക്കേമുറി രണ്ട് റോഡ് നെടുവിള വീട്ടിൽ വൈ. റോബിൻസ് (72) റിട്ട. റവന്യൂ വകുപ്പ്, അന്തരിച്ചു.
കിഴക്കേ കല്ലട :തെക്കേമുറി രണ്ട് റോഡ് നെടുവിള വീട്ടിൽ വൈ. റോബിൻസ് (72) റിട്ട. റവന്യൂ വകുപ്പ്, എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം,…
മരണ സംഖ്യ ഉയരുന്നു,നാശം വ്യാപകം സഹായത്തിന് കൈനീട്ടി നാട്,പൊതു പരിപാടികൾ മാറ്റിവെച്ചു.ആരോഗ്യ വകുപ്പ് കണ്ട്രോള് റൂം തുറന്നു,
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്ട്രോള് റൂം തുറന്നു വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ…