തിരുവനന്തപുരം: സിനിമ മേഖലയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ തൽസ്ഥാനത്ത് നിന്ന് രാജിക്കായ് സമ്മർദ്ദം. മുഖ്യമന്ത്രിയുടെആഫീസ് ഇടപെട്ടതായ് അറിയുന്നു. പുറത്ത് നിന്നും അകത്തു നിന്നും ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നാളെ സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നന്ദത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ കേവലം ഒരു ആരോപണത്തിൻ്റെ പേരിൽ രാജി വേണ്ട എന്ന നിലപാട് തുടരാൻ സുഹൃത്തുക്കളുടെ ശ്രമം. മുഖ്യമന്ത്രിയുടെ തീരുമാനം കാക്കുകയാണ് സാംസ്കാരിക മന്ത്രി.
Related News
“ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം”
വലപ്പാട്: മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരി 20 കോടി തട്ടിയ സംഭവം.പ്രതി ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം.ധന്യ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഭർത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക്…
“43 വർഷം കഠിന തടവും 30,000 രൂപ പിഴയും”
കൊട്ടാരക്കര: ഒൻപത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ പുലിപ്പാറ മണികണ്ഠൻചിറ വിഷ്ണു ഭവനിൽ വേണു മകൻ 36 വയസുള്ള ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണുവിനെ…
അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ (69) നിര്യാതനായി.
കൊല്ലം ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഇന്ന് വൈകുന്നേരം ഹൃദയസ്തംഭനം മൂലം കൊട്ടിയം കിംസ് ആശുപത്രിയിൽ വച്ച് നിര്യാതനായി. നാളെ രാവിലെ 10…
