ന്യൂഡൽഹി:ജൂത പുതുവത്സരമായറോഷ് ഹഷാനയുടെ വേളയിൽപുതിയ വർഷം സമാധാനവുംപ്രതീക്ഷയും നല്ല ആരോഗ്യവുംനിറഞ്ഞതാകട്ടെപ്രധാനമന്ത്രി മോദിയുടെ എക്സ് പോസ്റ്റ്. “മൈഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹുവിനു പ്രധാനമന്ത്രിആശംസ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ച്‌ച എഴുപത്തിയഞ്ചാംജന്മദിനം ആഘോഷിച്ച നരേന്ദ്രമോദിക്ക് നെതന്യാഹു ആശംസകൾ നേർന്നിരുന്നു.ഇസ്രയേലുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിച്ചത്. അത് മോദി ഭരണത്തിൽ തുടരുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ഇടയിൽ ലോകക്രമത്തിലെ സംഭവവികാസങ്ങളും യൂറോപ്യൻ രാഷ്ട്രങ്ങളിൽ ചില രാജ്യങ്ങൾ പാലസ്തീൻ രാഷ്ട്രത്തോട് കാട്ടുന്ന സ്നേഹവും ട്രംപിൻ്റെ നിലപാടും കാത്തിരുന്നു കാണേണ്ടതാണ്. ഇന്ത്യയോടും ചൈനയോടും റഷ്യയോടും അമേരിക്ക കാട്ടുന്ന സമീപനങ്ങൾ പുതിയ ലോക ക്രമത്തിന് മറ്റൊരു ശക്തിയായി മാറാം. പാകിസ്ഥാൻ ഭീകര ക്യാമ്പുകൾ ആക്രമിക്കാൻ തയ്യാറായതു തന്നെ വലിയ മാറ്റം കാണാതിരിക്കാൻ കഴിയില്ല. ഈ കാര്യത്തിൽ ചൈനയുടെ സമ്മർദ്ദവും ഉണ്ടുതാനും.
ജൂത സമൂഹത്തിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
