അയ്യന്തോൾ : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെതിനെതിരെ ജോയിന്റ് കൗൺസിൽ അയ്യന്തോൾ മേഖലയിൽ പ്രതിഷേധ കാഹളം സംഘടിപ്പിച്ചു. കളക്ടറേറ്റ്, ഡിസ്ട്രിക്ട് സപ്ലൈഓഫീസ് , എക്സൈസ് ഓഫീസ്, ഫോറസ്റ്റ് ഓഫീസ്,ഡി ഡി എഡ്യൂക്കേഷൻ, ജില്ലട്രഷറി, ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ SC ഓഫീസ്, തുടങ്ങി 20 ഇൽ അധികം ജില്ലാ ഓഫീസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് സഖാവ് ആർ ഹരീഷ്കുമാർ , ജില്ല ജോയിന്റ് സെക്രട്ടറി സഖാവ് A M നൗഷാദ്, ജില്ല ട്രഷറർ സഖാവ് സുജീഷ്കുമാർ , സഖാവ് സീമ തിമോത്തി, സഖാവ് കീരൺ, സഖാവ് നിമിഷ മോഹൻ, സഖാവ് സൗമ്യ കെ, സഖാവ് അശ്വതി, സഖാവ് ബീന, സഖാവ് അൽത്താഫ് , സഖാവ് ലിജോ, സഖാവ് കണ്ണൻ, സഖാവ് ബിജി, സഖാവ് നിമിഷ്, എന്നിവർ നേതൃത്വം നൽകി.
Related News
“ഉത്തർപ്രദേശ് കാൺപൂരിൽ സബർമതി എക്സ്പ്രസ് പാളം തെറ്റി ആളപായമില്ല”
കാൺപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്.…
“സിറ്റി പോലീസ് പരിധിയില്‍ വന്‍ലഹരിമരുന്ന് വേട്ട:യുവാവ് അറസ്റ്റില്‍”
കൊല്ലം:യുവാവ് എംഡിഎംഎയുമായി കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ താഹ മകന് അലിന് (25) ആണ് പോലീസിന്റെ പിടിയിലായത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി…
“കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് “
നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് അനുവദിച്ചത് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം.സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത 20 ശതമാനം വര്‍ധിപ്പിക്കാനായത് നേട്ടമെന്ന് തിരുവനന്തപുരം ഡി ആര്…
