അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു.

കൊച്ചി: അമ്മ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ്. തൻ്റെ രാജികത്ത് പ്രസിഡൻറ് മോഹൻലാലിന് അയച്ചു കൊടുത്തു.രേവതി സമ്പത്തിൻ്റെ ബോൾഡായിട്ടുള്ളവർത്തമാനമാണ് രാജിക്ക് കാരണം.ഇത് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പാണ്.ചലച്ചിത്ര അക്കാദമി പ്രസിഡൻ്റ് രംജിത്തിൻ്റെ രാജിയും ഉടനെഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *