സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം’ ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.

സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം’ ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.

അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ.

  1. . ജി. സ്പര്‍ജന്‍കുമാര്‍ – ഐജിപി
  2. എസ്. അജീത ബീഗം – ഡിഐജി
    3.  മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് HQ
    4 ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്
    5 ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍
    കേരള പോലീസ് അക്കാദമി

6.  അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍
7.  എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം

മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് (25.08.2024) വിളിച്ചുചേര്‍ത്തു.തുടർന്നാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രിയുടെആഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *