ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം വാക് ഇൻ ഇന്റർവ്യൂ

ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം
വാക് ഇൻ ഇന്റർവ്യൂ
തിയതി :28 ജൂൺ 2024
സ്ഥലം : ഫാത്തിമ മാതാ കോളേജ് കൊല്ലം
താഴെ പറയുന്ന തസ്തികകളിൽ ഉടൻ നിയമനം.

തസ്തികകൾ
1.സ്റ്റാഫ്‌ നേഴ്സ്
2.സീനിയർ എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ് )
3.ഒക്യുപഷണൽ തെറാപ്പിസ്റ്റ്
4.റേഡിയോഗ്രാഫർ
5.അസോസിയേറ്റ് പ്രൊഫസർ
6.ഡെന്റൽ ടെക്‌നിഷ്യൻ
7.മാനേജർ ഓൺ ഡ്യൂട്ടി
8.ഫിസിയോതെറാപ്പിസ്റ്റ്
9.സ്പീച്ചു തെറാപ്പിസ്റ്റ്
10.ക്ലിനിക്കൽ ഫാർമിസ്സ്റ്റ്
11.ഫിസിഷ്യൻ അസിസ്റ്റന്റ്
12.ഓഫീസ് സെക്രട്ടറി
13.ഫുഡ്‌ ആൻഡ് ബീവറേജ്‌സ് മാനേജർ
14.ഫ്രന്റ്‌ ഓഫീസ് എക്സിക്യൂട്ടീവ്
15.ഫാർമസിസ്റ്റ്
16.അനസ്തീഷ്യ ടെക്‌നിഷ്യൻ
17.റെഫറൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
18.അസിസ്റ്റന്റ് മാനേജർ /സീനിയർ എക്സിക്യൂട്ടീവ്
19.ഗ്രാഫിക് ഡിസൈനർ
കൂടുതൽ വിവരം അറിയാൻ : 8281056704. +91 95626 42656

Leave a Reply

Your email address will not be published. Required fields are marked *