കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും, വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 10. 30 ന് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 12 മണിയോടെ മണർകാട് വിശുദ്ധ മാർത്തമറിയം യാക്കോബായ കത്തിഡ്രലിൽ.1968 ൽ മനോരമ പത്രാധിപ സമിതിയംഗമായി ജോലിയിൽ പ്രവേശിച്ച മാത്യു 1980 ൽ വനിതയുടെ എഡിറ്റർ ഇൻ ചാർജ്ജായി ചുമതലയേറ്റു. 2010ലാണ് വിരമിച്ചത്.1986 ൽ കോട്ടയം പ്രസ്ക്ലബ് പ്രസിഡൻ്റായിരുന്നു.സംസ്കാരം ബുധനാഴ്ച.
Related News
ആഴ്ച അവസാനിക്കുന്ന ദിവസം കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ അധിക ജനറൽ കോച്ച് അനുവദിച്ചു.
തിരുവനന്തപുരം: 16605 16606 മംഗലാപുരം തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649 16650 മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629 16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക്…
“നിപ: 17 പേരുടെ ഫലം നെഗറ്റീവ്:മന്ത്രി വീണാ ജോര്‍ജ്”
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ…
മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്, അതിശയിപ്പിക്കുന്ന സ്വവഗ്ഗീയ സൽക്കാരം.
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്. ആനന്ദ് അംമ്പാനിയും രാധികാ മെർച്ചന്ർറും തമ്മിലുള്ള വിവാഹം വൈകീട്ട് മുംബൈയിലാണ്. ജിയോ…