വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൻ. ഇന്ന് സിനിമയിൽ അങ്ങനെയൊന്നും നടക്കില്ല.”മാറി നിക്കടോ” എന്ന് പറയാൻ ധൈര്യം ഉള്ള പെൺകുട്ടികളാണ് ഇന്ന് സിനിമയിൽ ഉള്ളത്.. മൊഴി കൊടുത്തത് പഴയ താരങ്ങൾ..
ഒരു പെണ്ണിൻ്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഏത് തൊഴിലിടം ഉണ്ട് ഇവിടെ?
ഭാഗ്യലക്ഷ്മിചോദിച്ചു.