ന്യൂഡൽഹി : ഇന്ത്യയുടെ ഭരണഘടനയിലെ ന്യൂനപക്ഷ മതേതരത്വം ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയേ ഹോസ ബാളെ വ്യക്തമാക്കി. അടിയന്തിരവസ്ഥക്കാലത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും സംബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം ഈ പരമാർശം നടത്തിയത്. ഇത്തരം പരമാർശങ്ങൾ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
വിവാദ പരമാർശവുമായി ആർ എസ് എസ് ജനറൽ സെക്രട്ടറി
