ചിലചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന അഭ്യാസം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെഅർജുൻ്റെ മൃതദേഹം പോലും കിട്ടാൻ സാധ്യത കുറവാണ്.

കർണ്ണാടകം :12 ദിവസം കഴിഞ്ഞു. ഇപ്പോൾ അർജുൻ എവിടെയാണ് കിടക്കുന്നത്. ചാനലുകൾ പറയുന്ന പോലെയെങ്കിൽ എപ്പോഴെകിട്ടണമായിരുന്നു.ഇനി അത് എവിടെയാണ് കിടക്കുന്നത്. ഷിരൂരിൽ നിന്ന് 8 കീലോമീറ്റർ മാത്രമാണ് കടലിലേക്ക് ഉള്ള ദൂരം. ഇനി കടലിലേക്ക് പോയോ. ലോറിയിൽ കുടുങ്ങിയോ എങ്കിൽ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് അത് കിട്ടുന്നില്ല. മാധ്യമങ്ങൾക്കുപോലും കൃത്യമായി റിപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ല. നേവിയുടെ സ്കൂബ ഡൈവിംസിസ്റ്റം മാത്രമാണ് അവിടെയുള്ളത്. ഇവർ തിരച്ചിൽ നടത്തുവോ, അടിയൊഴുക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഇറങ്ങും അതും പ്രശ്നമാണ്.

മാധ്യമങ്ങളിൽ ചിലർ പറയുന്ന നുണ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മനാഫിൻ്റെ ലോറി എടുക്കുക എന്നതും മനാഫിന് പ്രശ്നമാണ്. ഇൻഷ്വറൻസ് കിട്ടണമെങ്കിൽ ലോറി പൊക്കിയെടുക്കാൻ കഴിയണം.ചാനലുകളുടെ റേറ്റിംഗ് കൂട്ടാൻ പല ചാനലുകളും നടത്തുന്ന നാടകങ്ങളാണ് ലോകത്തെ മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്.അർജുനനെ കിട്ടണമെന്നാണ് ഓരോ മലയാളിയുടെയും ആഗ്രഹവും. ആ കുടുംബത്തിൻ്റെ അവകാശവും.പക്ഷേ ആർക്കും ഉത്തരം തരുവാൻ കഴിയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *