കൊട്ടാരക്കര. കഞ്ചാവ് വിൽപ്പനക്ക് ഇഞ്ചക്കാട്ട് 2 പേർ കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കുന്നിക്കോട് സ്വദേശി ഷിഹാബുദീൻ ഇഞ്ചക്കാട് സ്വദേശി നോബിൾ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. വീട് വാടകക്ക് എടുത്ത് താമസിച്ചു ഇതേ വീട്ടില്‍ കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. ഇവരിൽ നിന്നും അര കിലോയിൽ അധികം കഞ്ചാവും പിടിച്ചെടുത്തു.
Related News
സുരജ് പാൽ സിങ്ങ്എന്ന ഒരു പോലീസുകാരൻ നാരായൺസകർ ഹരി പോലെ ബാബ ആയി മാറിയകഥ.
ലക്നൗ : സുരജ് പാൽ സിങ് എന്ന ആൾ ദൈവം നാരായൺസകർ ഹരി പോലെ ബാബ ആയത് എങ്ങനെ….. പോലീസ് കാരനായിരുന്നു ഈ ആൾ ദൈവം. ഇപ്പോൾ…
“ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള…
സിപിഎം കൊല്ലാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുംഃ കെ സുധാകരന്,കൊലയാളികള്‍ വായ് തുറന്നാല്‍ നേതാക്കള്‍ അകത്താകും.
പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്…
