കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം ഡി ഇഗ്നേഷ്യസ്, ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ, ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ്, സ്വാഗതസംഘം ജനറൽ കൺവീനർ എൻ ആർ രാജാറാം, ചെയർമാൻ ഹരികൃഷ്ണൻ സ്വാഗതസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Related News
കഞ്ചാവുമായി വന്ന നാല് യുവാക്കൾ പിടിയിൽ.
കൊച്ചി. കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എറണാകുളം തൃപ്പൂണിത്തുറയിൽ രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.അയിരൂർ സ്വദേശി അമൽജിത്ത്,പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, വിപിൻ കൃഷ്ണ,ചങ്ങനാശ്ശേരി സ്വദേശി അലൻ…
ഹെല്‍മറ്റ് തലയില്‍ വച്ച് ബിവറേജില്‍ എത്തി മോഷണം നടത്തിയ യുവാവ് പിടിയില്‍.
കോട്ടയം: ഹെല്‍മറ്റ് ധരിച്ചെത്തി, ബിവറേജില്‍ നിന്ന് ‘ഫുള്‍’ അടിച്ചുമാറ്റി; യുവാവ് അറസ്റ്റില്‍ ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍…
നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്.
നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്,പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്ത് പോലീസ്,ഇവരുടെ പേരിൽ കേസെടുത്തത് പരാതിക്കാർ രേഖാമൂലം നൽകിയ…