“അച്യുതമേനോൻ്റെ പ്രതിമ പാർട്ടി ചിലവ് വഹിച്ചിട്ടും ചില മാധ്യമ വാർത്തകർ സർക്കാരിനെ പഴിചാരുന്നു”

തൃശൂർ: കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി മാരിൽ പ്രമുഖനായ സി അച്യുതമേനോൻ്റെ പേരിൽ വിവാദം . പ്രതിമ സ്ഥാപിക്കാനും പ്രതിമയ്ക്കും ചിലവ് വഹിച്ചത് സർക്കാരാണെന്നാണ് വിവാദമായിരിക്കുന്നത് എന്നാൽ പ്രതിമ നിർമ്മാണം അച്യുതമേനോൻ ഫൗണ്ടേഷനാണ് . പ്രതിമ നിർമ്മിക്കാൻ 50ലക്ഷം രൂപ സർക്കാർ അനുവദിച്ചു എന്നാണ് വാർത്ത വന്നത്. എന്നാൽ സർക്കി രിൽ നിന്നും ഒരു രൂപ പോലും ചോദിച്ചിട്ടില്ലെന്നും മൂന്നു സെൻ്റ് സ്ഥലമാണ് സർക്കാർ നൽകിയതെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *