“ടി. പി ചന്ദ്രശേഖരന് മരണാനന്തര ബഹുമതി നൽകാൻ ഖുർആൻ സുന്നത്ത് സൊസൈറ്റി”

വടകര: ഖുർആൻ സുന്നത്ത് സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ചേകന്നൂർ മൗലവി ഡോഖമർ സമാൻ മെമ്മോറിയൽ മത്തഖി അവാർഡിന് ആർഎം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖകരനെതിരഞ്ഞെടുത്തു. ഓഗസ്റ്റ് 7 ന് അളകാപുരി ആഡിറ്റോറിയത്തിൽ നടക്കുന്ന ചേകന്നൂർ മൗലവി അനുസ്മരണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് നൽകുക. ടി. പി യുടെ ഭാര്യ കെ.കെ രമ എംഎൽഎ അവാർഡ് തുകയായ 25000 രൂപയും ഫലകവും ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *