നേര്യമംഗലം അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ (39)യാണ് കൊല്ലപ്പെട്ടത്. ജലജയെ ഭര്‍ത്താവ് ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറയുന്നു. ഇയാളെ അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Related News
എ. ഐ വൈ എഫ് എന്ന യുവജന സംഘടനയുടെ നിലപാട് നിർണ്ണായകമായി.
എ. ഐ വൈ എഫ് എന്ന യുവജന സംഘടനയുടെ നിലപാട് നിർണ്ണായകമായി. കരുത്തുകൊണ്ടും ആശയപരമായ നിലപാട് എടുക്കുന്നതിൻ വെള്ളം ചേർക്കാതെ കൃത്യമായ നിലപാട് പലപ്പോഴും എടുക്കുന്നത് പൊതു…
കോഴിക്കോട് വയനാട് തുരങ്കം ഇനി വരാൻ പോകുന്ന വലിയ പദ്ധതി.
കോഴിക്കോട് : സംസ്ഥാനത്ത് നടക്കാൻ പോകുന്ന അടുത്ത വൻകിട പദ്ധതിയാണ് കോഴിക്കോട് വയനാട് തുരങ്ക പാത 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കം രാജ്യത്ത്തന്നെ നീളം കൂടിയ…
ഇരവിപുരം കാക്കതോപ്പ് റോഡിൽ തോടിന്റെ കരയിൽ ഗഞ്ചാവ് ചെടി കണ്ടെത്തി.
കൊല്ലം ഇരവിപുരം കാക്കതോപ്പ് റോഡിൽ തോടിന്റെ കരയിൽ ഗഞ്ചാവ് ചെടി കണ്ടെത്തി. ഉദ്ദേശം 125 സെന്റിമീറ്റർ ഉയരം വരുന്ന നീലചടയൻ ഇനത്തിലെ കഞ്ചാവ് ചെടി പിടിച്ചെടുത്ത് എക്സൈസ്…
