“ഇന്ത്യക്ക് അഭിമാനമായി:മനു ഭാക്കർ”

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ മനു ഭാക്കറിന് വെങ്കലം.
10 മീറ്റർ എയർ പിസ്റ്റളിൽ ആണ് മനു ഭാക്കർ വെങ്കലം നേടിയത്.
ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ് ഷൂട്ടിംഗിൽ ഒരിന്ത്യൻ
വനിതാ താരം മെഡൽ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *