തൃക്കടവൂർ കുരീപ്പുഴ കീർത്തി നഗർ കൊല്ലംപറമ്പിൽ കിഷോർ ഭവനം റിട്ട.സി.കെ സരോജനി ടീച്ചർ (ഗവ. യു.പി സ്കൂൾ, കുരീപ്പുഴ) നിര്യാതയായി. അർജുനൻ (L) റിട്ട. വില്ലേജ് ആഫീസർ)മക്കൾ സ്മിത (ആരോഗ്യ വകുപ്പ് ) കിഷോർ (KWA, കൊട്ടിയം )മരുമക്കൾ ശശികുമാർ, ലത.സംസ്കാരം നാളെ വ്യാഴം രാവിലെ 11 ന് വീട്ടുവളപ്പിൽ.
Related News
“ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള…
കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്.
കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും…

ഡോ. ഇന്ദ്രബാബു ഐ.ജെ.ടി ഡയറക്ടർ.
തിരുവനന്തപുരം: കവിയും മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും പ്രഭാഷകനും വിമർശകനും ഗാനരചയിതാവുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി നിയമിതനായി. കേരളകൗമുദി ദിനപത്രത്തിൻ്റെ ന്യൂസ് എഡിറ്ററും…