ഇടവാ കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ തിരയിൽ പ്പെട്ട് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ കൊട്ടാരക്കര സ്വദേശി അൻവർ എന്നിവർ ആണ് മരിച്ചത്.
Related News
പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു; ലോക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേകസംഘത്തിന് കൈമാറും`
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു; ലോക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേക സംഘത്തിന് കൈമാറും. സിനിമാമേഖലയിൽ വനിതകൾ…
കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും.
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും. രാവിലെ 9.15 ന് എത്തണം എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ…
പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 62 – കാരൻ അറസ്റ്റിൽ.
തിരുവനന്തപുരം. നെടുമങ്ങാട് വലിയമലയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 62 – കാരൻ അറസ്റ്റിൽ. വലിയമല – പനക്കോട് സ്വദേശി ബാബുവിനെയാണ് വലിയമല പോലീസ് അറസ്റ് ചെയ്തത്. വീട്ടിൽ…
