ആര്യങ്കാവ് കടമൻപാറ ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽപുളിയറ സ്വദേശി തൊപ്പി കണ്ണൻ എന്ന് അറിയപ്പെടുന്ന കണ്ണൻ ആണ് പ്രതിമറ്റു പ്രതികളെ പറ്റി സൂചന ലഭിച്ചിട്ടുണ്ട് എന്ന് ആര്യങ്കാവ് വനം വകുപ്പ്.
Related News
സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി പ്രമോഷൻ പോസ്റ്റുകളിലേക്ക് നിയമനം വേഗത്തിലാക്കുക.
ആരോഗ്യ മേഖലയിൽ പ്രതിരോധ രംഗത്ത് കാര്യക്ഷമായി പ്രവർത്തിക്കുന്ന ഫീൽഡ് വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ സുഗൈദ കുമാരി…
“യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍”
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പളളി തൊടിയൂര്‍ പുലിയൂര്‍വഞ്ചി കുന്നേമുക്കില്‍ പുത്തന്‍പുരയില്‍ അബ്ദുള്‍ ലത്തീഫ് മകന് അല്അമീന്(19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ…
വയനാട് ദുരന്തം…പത്താം ദിനവും തിരച്ചിൽ തുടരുന്നു…..
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ വയനാട് ചൂരൽ മലയിലും മുണ്ടക്കയിലും ഇന്നും തുടരും .നിലവിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി -ഇന്നലെ വിവിധ സംഘങ്ങളായി…
