കൽപ്പറ്റ: രക്ഷാദൗത്യം ദുഷ്ക്കരമാക്കി ചൂരൽമലയിൽ കനത്ത മഴ തുടരുന്നു. പുഴയിലെ കുത്തൊഴുക്ക് വർദ്ധിച്ചു. സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. ഇതുമൂലം മറുകരയിലെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് തിരിച്ചു വരാൻ കഴിയില്ല. മാധ്യമപ്രവർത്തകരും അവിടെ കുടുങ്ങികിടക്കുകയാണ്.
വയനാട് കലക്ട്രേറ്റും ജീവനക്കാർക്കും രാത്രിയും പകലുമില്ലാതെ അവർ നാടിനൊപ്പം.