വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്റെ മൃതദേഹവും കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷിജുവിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
Related News
മനുഷ്യന് സ്വന്തമായി ആരുമില്ലാതാകുമ്പോഴും മനുഷ്യത്വമുള്ളവരുണ്ട് ഇവിടെ…….
കൊല്ലം :വർഷങ്ങൾക്ക് മുൻപ് മാർക്കറ്റിന് സമീപത്ത് എത്തിച്ചേർന്നതാണ് വിനായകംഎന്ന മനുഷ്യൻ .പിന്നീട് അവിടെ ചെരുപ്പും കുടകളും നന്നാക്കി ഇവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു വിനായകം ..കഴിഞ്ഞ ഒരു വർഷക്കാലമായി അർബുദരോഗിയായി…
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കാസറഗോഡ്, കണ്ണൂർ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 24-06-2024 ന് രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 2.8 മുതൽ…
ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.
ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.
