കാവനാട് ബൈപ്പാസിൽ മാനസിക നില തെറ്റി ഒറ്റപ്പെട്ടു കിടന്ന അന്യസംസ്ഥാനക്കാരനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു..
ചവറ -കാവനാട് ബൈപ്പാസിൽ മുഷിഞ്ഞ വേഷത്തിൽ കിടന്ന അന്യ സംസ്ഥാനക്കാരനെ ദിവസങ്ങളായി റോഡിൽ ആഹാരം കഴിക്കാതെ ഒറ്റയ്ക്ക് കിടന്ന യുവാവിനെയാണ് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്,ബാബു പത്തനംതിട്ട…
