കുരീപ്പുഴ നാഷണൽ ഹൈവേയിൽ കാറും ഓട്ടറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കുരീപ്പുഴ ബിവറേജ് ഔട്ട്ലറ്റിന് സമീപം കാർ കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്കു പറ്റി,കാവനാട് നിന്നും വന്ന ബിവറേജ് ഔട്ട്ലറ്റിന് സമീപം ഓട്ടോറിക്ഷയിലും സ്കൂട്ടറുകളിലും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ…

ക്വിറ്റ് കറപ്ഷന്‍ – അഴിമതിക്കെതിരെ 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ സ്വാഭിമാന സദസ്സ് നടത്തി.

തിരുവനന്തപുരം:അഴിമതിക്കെതിരെ വലിയ ജനകീയ കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ക്വിറ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാഭിമാന സദസ്സുകള്‍ സംഘടിപ്പിച്ചു. സ്വാഭിമാന…

കൊച്ചിയിൽ മെസികളിക്കും റിപ്പോർട്ടർ ടി.വി എം.ഡി ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ഇവിടെ ചില മാധ്യമങ്ങൾ മെസി വരില്ലെന്ന് പറഞ്ഞ് സ്പോർട്ട് സംവിധാനത്തെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടർ എം.ഡി ആൻ്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. നവംബറിൽ കളിക്കാൻ സാധ്യതയില്ല.…

ടി. കെ എം കോളേജിലെപാർവ്വതിക്ക് രണ്ടാം റാങ്ക്.

കേരള സർവകലാശാലയുടെ എം എസ് സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൊല്ലം ടി.കെ എം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിദ്യാർത്ഥി പാർവതി…

‘ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി’ എന്നൊരു ചൊല്ല് കൂടി മലയാളത്തിലുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട്.

മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാന്‍ എനിക്കിനി ശേഷിയില്ല. ഞാന്‍ പൊതുവേദിയില്‍നിന്ന് എന്നേക്കുമായി പിന്‍വാങ്ങി. ദയവായി എന്നെ വെറുതെ വിടുക.’ ബാലചന്ദ്രൻ ചുള്ളിക്കാട് തൻ്റെ മനസ്സ് തുറന്നു.ഈയിടെ ഗള്‍ഫിലെ…

പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിൽഹെൽത്ത് ഇൻസ്പെക്ടർമാരുടെ പങ്ക് നിർണ്ണായകം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: പൊതുജനാരോഗ്യ നിയമം പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായി നടപ്പിലാക്കുന്നതിന് കഴിയുന്ന ആരോഗ്യ വകുപ്പിലെ ഏക വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക് മാത്രമാണെന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട്…

ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു.

കാവനാട്:ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക്. മുക്കാട് തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ വിമല ഫിലിപ്പ്…

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ ജോയിന്റ് കൗണ്‍സിലില്‍ നിന്നും പുറത്താക്കി.

തിരുവനന്തപുരം:സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ തിരുവനന്തപുരം മ്യൂസിയം ജീവനക്കാരന്‍ ബിനു സുഗതനെ ജോയിന്റ് കൗണ്‍സിലിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം സൗത്ത് ജില്ലാ…

മുന്നണി മര്യാദകളുടെ ലംഘനം: ബിനോയ് വിശ്വം നാളെ നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗ തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.

തിരുവനന്തപുരം: കടുത്ത എതിർപ്പ് മറികടന്ന് പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചതിൽ പ്രതികരിച്ച് മുന്നണി നേതാക്കൾ. മുന്നണി മര്യാദകളുടെ ലംഘനമാണ് ഇപ്പോൾ നടന്നത് എന്നാണ് സിപിഐയുടെ പ്രതികരണം. ഫണ്ടിന്…

പി എം ശ്രീ മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ല.എ ഐ വൈ എഫ്.

തിരുവനന്തപുരം:പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും…