കണ്ണൂർ ജില്ലയിലെ വനിത വെറ്ററിനറി ഡോക്ടർമാർക്ക് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ്റെ ദേശീയ പുരസ്ക്കാരം ലഭിച്ചു.

കണ്ണൂർ :ഡോ: ഒ എം അജിത, ഡോ: ബിന്ദു പ്രശാന്ത്, ഡോ: രേഷ്മ ദാമോദരൻ എന്നിവർക്ക് വെറ്റ് ഐക്കൺ പുരസ്ക്കാരവും ഡോ:പി രജീഷ്മ ക്ക് വെറ്റിക്കോ ക്യൂൻ…

യുവ ഐടി പ്രൊഫഷണൽ അനന്ദു അജിയുടെ ആത്മഹത്യസോഷ്യൽ മീഡിയ വഴി പങ്കുവച്ച ഗുരുതരമായ വെളിപ്പെടുത്തലുകൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കണoസന്തോഷ്കുമാർ എം.പി,

കോട്ടയം സ്വദേശി യുവ ഐടി പ്രൊഫഷണൽ അനന്ദു അജിയുടെ ആത്മഹത്യയുടെ പിന്നിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ (ആർ‌എസ്‌എസ്) അംഗങ്ങളുടെ ലൈംഗിക പീഡനമാണെന്ന് ആരോപിച്ച് അദ്ദേഹം മരണമൊഴിയായി സോഷ്യൽ…

സ്വർണ്ണവില വർദ്ധിച്ചതോടെ കള്ളന്മാർ സുലഭം പാദസരങ്ങളും താലിമാലയും പ്രിയം

തിരുവനന്തപുരം: സ്വർണ്ണത്തിന് വില വർദ്ധിച്ചതോടെ മോഷ്ടാക്കൾക്ക് സുലഭാവസരമാക്കി മാറ്റിയവർ. പാദസരങ്ങളും താലിമാലയും പ്രിയം. പൊട്ടിക്കാൻ എളുപ്പമെന്നാണ് കരുതുന്നത്. രണ്ട് ദിവസം മുൻപ് ക്ഷേത്രത്തിലേക്ക് പോകാനായി ഇറങ്ങിയ വീട്ടമ്മപൂ…

അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകയെ ട്രംപ് ഭരണകൂടം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു അവരുടെ പാൻ്റ്സ് വലിച്ചൂരി നഗ്നത പ്രദർശിപ്പിച്ചു.

ചിക്കാഗോ:മുഖംമൂടി ധരിച്ച അതിർത്തി പട്രോളിംഗ് ഏജന്റുമാർ ഒരു സ്ത്രീയെ നിലത്ത് പിടിച്ച് നിർത്തുന്നത് വീഡിയോയിൽ കാണിച്ചു, അവർ WGN-TV-യുടെ ബ്രോക്ക്മാൻ ആണെന്ന് അവർ സ്വയം തിരിച്ചറിയുന്നു. തുടർന്ന്…

ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

4 അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍…

രാമേശ്വരത്തേക്ക് ഇനി എല്ലാ ദിവസവും ട്രെയിൻ യാത്ര, ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം • തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി. ട്രെയിൻ രാമേശ്വരം സർവീസ് ഇന്ന് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന…

തളിപ്പറമ്പ് നഗരസഭ ബസ്സ് സ്റ്റാൻഡിനു സമീപത്തെ കെ വി കോംപ്ളക്സിലെ തീപിടുത്തം ഉണ്ടായ കോമ്പൗണ്ടിലെ ജൈവമാലിന്യങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി.

തളിപ്പറമ്പ:തളിപ്പറമ്പ് നഗരസഭ ബസ്സ് സ്റ്റാൻഡിനു സമീപത്തെ കെ വി കോംപ്ളക്സിലെ തീപിടുത്തം ഉണ്ടായ കോമ്പൗണ്ടിലെ ജൈവമാലിന്യങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി.നഗരസഭയിലെ പാർട്ട് ടൈം കണ്ടിജൻ്റ്…

നെല്ലുവിള ദേവീക്ഷേത്രംഇന്ന് ആയില്യ പൂജയും ദേവീ പൊങ്കാലയും.

തൃക്കടവൂർ – കുരീപ്പുഴ നെല്ലുവിള ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യപൂജയും ദേവീപൊങ്കാലയുംഇന്ന് നടക്കും.കന്നി ആയില്യ പൂജയ്ക്ക് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് നെല്ലുവിള ദേവീ ക്ഷേത്രം (നെല്ലുവിളസർപ്പക്കാവ്)അഷ്ടമുടി കായലിന്…

പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ താന്‍ ഘടകകക്ഷിയല്ല. സജി ചെറിയാന് പറയാന്‍ അറിയില്ല. ഉന്നത സ്ഥാനത്ത് എത്തിയിട്ടും മാര്‍ക്‌സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാന്‍ സജി ചെറിയാന് കഴിയുന്നില്ല.ജി സുധാകരന്‍.

ആലപ്പുഴ: പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനഉന്നത സ്ഥാനത്ത് എത്തിയിട്ടും മാര്‍ക്‌സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാന്‍ സജി ചെറിയാന് കഴിയുന്നില്ല. ഇരിക്കുന്ന സ്ഥാനം…

തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ മാര്‍ച്ചിലൂടെ ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍ തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന വനിതാ മാര്‍ച്ചിലൂടെ ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലോകത്ത് സ്ത്രീസുരക്ഷ കുറവുള്ള…