വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ണൂരിൽ കണ്ടെത്തി.
കണ്ണൂര്‍: രക്തസാക്തസാക്ഷികളുടെ നാടായ കൂത്തുപറമ്പില്‍ നിന്ന് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട്…