ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം:ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിൻ്റെ…

ഏറ്റുമാനൂര്‍ പോലീസിന്‍റെ നെറികേട്

ഏറ്റുമാനൂര്‍ പോലീസിന്‍റെ നെറികേട് മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ചെറുപ്പക്കാരൻ അപകടകരമായി ബസ്സ് ഓടിച്ച പൊന്‍മാങ്കല്‍ ബസ്സിന്‍റെ ഡ്രൈവറെ ചോദ്യം ചെയ്തതിന് ഏറ്റുമാനൂര്‍ സി ഐ…

രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റ് പ്രതിഷേധങ്ങൾ തുടരുന്നു. ബി.ജെ പി യുടെ നിലപാടല്ല , ആർ എസ്സ് എസ്സ് നെന്ന് കെ ഗോവിന്ദൻകുട്ടിയുടെ പ്രതികരണം

K Govindankutty   ശ്രീ രാജീവ് ചന്ദ്രശേഖർ അവിടെ നിയമവും നീതിയും നടപ്പാക്കാൻ ഒരു സർക്കാർ ഉണ്ട്. അവിടുത്തെ ‘മതം മാറ്റ നിരോധനനിയമപ്രകാരവും അതീവ ദുഷ്കരമായ നാരായൺപൂരിൽ…

ചൊവ്വാഴ്ച റഷ്യയുടെ കിഴക്കൻ തീരത്ത് 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ചൊവ്വാഴ്ച റഷ്യയുടെ കിഴക്കൻ തീരത്ത് 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരത്തും ഹവായ്, അലാസ്ക എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലിഫോർണിയ,…

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വർഷം തികയുന്നു.

വയനാട് :ഒരു നാടിൻ്റെയും ജനതയുടെ പിടിച്ചു നിൽപ്പിൻ്റെ ഒരു വർഷം ഇന്ന് കടന്നുപോകും. പ്രകൃതി തന്ന ദുരന്തങ്ങളെ ഓർമ്മിക്കാതിരിക്കാൻ കഴിയാത്തതരത്തിൽ പ്രദേശമാകെ തകർന്നു തരിപ്പണമാക്കി.രാവിലെ 10 ന്…

മീശ ” ആഗസ്റ്റ് 1-ന്.

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ ” മീശ ” ആഗസ്റ്റ് ഒന്നിന്…

നാട്ടിക എം എൽ എ സി സി മുകുന്ദനെ വിമർശിക്കുമ്പോൾ സന്ദീപ് വാര്യാർ കാണുന്നിടത്തല്ല സി. സി മുകുന്ദൻ.

തൃശൂർ: നാട്ടിക എം എൽ എ സി. സി മുകുന്ദനെ വിമർശിക്കാം. അദ്ദേഹം പത്രക്കാരെ വിളിച്ചു വരുത്തിയല്ല തൻ്റെ അനുഭവം കാണിച്ചത്. ആരോ പറഞ്ഞു വന്ന പത്രക്കാരോട്…

മെഹ്ഫിൽ” രണ്ടാമത്തെ ഗാനം.

ജയരാജ്‌ സംവിധാനം ചെയ്യുന്ന “മെഹ്ഫിൽ” എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി അരവിന്ദ് വേണുഗോപാൽ ആലപിച്ച “കാണാതിരുന്നാൽ…..”എന്നാരംഭിക്കുന്ന…

അമ്മ വായനയ്ക്ക് തുടക്കം.

ബാലരാമപുരം:ലൈബ്രറി കൗൺസിലിൻ്റെ അമ്മ വായന പദ്ധതിയ്ക്ക് നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കം. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. ഏ.ജി. ഒലീന അമ്മ വായന…

എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പിടിയില്‍

കരുനാഗപ്പള്ളി:എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. കരുനാഗപ്പള്ളി മണപ്പള്ളി സൗത്തില്‍ കൊച്ചുതറതെക്കതില്‍ പ്രസന്നകുമാര്‍ മകന്‍ അഖില്‍(21) ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി…