കേരളം മിറക്കിൾ സ്റ്റേറ്റ് ഡോ.രവിരാമൻ.

തിരുവനന്തപുരം:ജനങ്ങളുടെ അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഭരണസംവിധാനം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.രവിരാമൻ പ്രസ്താവിച്ചു. താഴെനിന്നു മുകളിലോട്ട് ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് കേരളത്തിലെ…

2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ

കോട്ടയ്ക്കൽ നഗരസഭയിൽ എ.ഐ സാക്ഷരത മിഷൻ ഉദ്ഘാടനം ചെയ്തു. 2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കോട്ടക്കൽ…

സി-ഡിറ്റ് ജീവനക്കാരെ പിരിച്ചുവിട്ട പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം: കെ ജി ശിവാനന്ദൻ

തൃശൂർ:- സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സി – ഡിറ്റിൽ ജീവനക്കാരായ 228 പേരെ അകാരണമായി പിരിച്ചുവിട്ട ഡയറക്ടറുടെ നടപടി തികച്ചും തൊഴിലാളിവിരുദ്ധവും തൊഴിൽ നിയമലംഘനവുമാണന്ന് സിപിഐ തൃശ്ശൂർ…

CPI ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന പി പളനിവേൽ അന്തരിച്ചു.

CPI ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സഖാവ് പി പളനിവേൽ അന്തരിച്ചു. വൃക്ക രോഗത്തെത്തുടർന്ന് രാജഗിരി…

കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം: ശാസ്താംകോട്ടയിൽ കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി…

വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി.

തിരുവനന്തപുരം:സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരായ ​ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതി​വേ​ഗ നീക്കം.സർക്കാർ നൽകിയ പേരുകൾപ്രൊഫ. ഡോ.…

“നടി സരോജ ദേവി അന്തരിച്ചു”

നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. “അഭിനയ സരസ്വതി”, “കന്നഡത്തു പൈങ്കിളി”…

ഞാൻ ഒരു പരാജയം. മുന്നോട്ടുള്ള ജീവിതം അസഹനീയം. സ്നേഹയുടെ കത്ത് മരണത്തിന് മുന്നേ എഴുതി വച്ചത്

ന്യൂഡൽഹി:ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നായിരുന്നു സ്നേഹ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണ്’–സ്നേഹയുടെ കത്തിൽ പറയുന്നു.…

ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം ; 104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം

104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം, ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം

ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.

ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.94 വയസായിരുന്നു.വാർദ്ധക്യസഹജമായ…