അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് ആദരാഞ്ജലികൾ

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എം എ ബേബി എം.വി.ഗോവിന്ദൻ മാസ്റ്റർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു

ഇസ്രയേൽ നിലപാട് പരാജയപ്പെട്ടു, ഇസ്രയേൽ പരാജയപ്പെട്ടു.

പന്ത്രണ്ടുനാൾ നീണ്ട യുദ്ധം വെടിനിർത്തലിലൂടെ അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും എടുത്ത തീരുമാനം ലോക രാജ്യങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ ഇസ്രയേൽ എടുത്ത നിലപാട് പരാജയപ്പെടു പ്പെടുകയാണ് ഉണ്ടായത്.…

ദേശീയ പാത 66 ബേവിഞ്ച സന്ദർശിച്ചു

ദേശീയപാത 66 നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ച ബേവിഞ്ചയിൽ പാർശ്വസംരക്ഷണ നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് നിർമ്മാണ കരാർ…

വെടിനിർത്തൽ ഇറാൻ ടി.വി യിലൂടെ അറിയിച്ച് ഇറാൻ സർക്കാർ

ടെഹ്റാൻ: തുടർച്ചയായി ഇസ്രയേലിന് ആക്രമിച്ച ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ച് ഇറാൻ, ഒരു മണിക്കൂറിന് ശേഷം ഇസ്രയേൽ അടുത്ത അറ്റാക്കിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞു. ഇറാന്റെ ആക്രമണത്തെ തുടർന്ന്…

ഇറാക്കിനേയും ഖത്തറിനേയും ആക്രമിച്ച് ഇറാൻആയത്തുള്ള അലിഖമനിയെ വധിക്കാൻ ആലോചന തുടങ്ങി.

ഇറാക്കിനേയും ഖത്തറിനേയും ആക്രമിച്ച് ഇറാൻ,ആയത്തുള്ള അലിഖമനിയെ വധിക്കാൻ ആലോചന തുടങ്ങിഅമേരിക്കയും ഇസ്രയേലും. ഏതു നിമിഷവും അതു സംഭവിക്കാം. അവിടെ ഭരണ മാറ്റവും ഉണ്ടാകും. അതിനുള്ള ശ്രമങ്ങൾക്കായി തയ്യാറാകുന്നു…

ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാൻ നിരവധി മിസൈലുകൾ വിക്ഷേപിച്ചു

പശ്ചിമേഷ്യൻ സംഘർഷം:  ദോഹയിലുടനീളം സ്ഫോടന ശബ്ദം കേട്ടു. മേഖലയിലെ സംഘർഷങ്ങൾ ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ, തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നിരവധി മിസൈലുകൾ…

നിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി- സിപിഎ ലത്തീഫ്

തിരുവനന്തപുരം: കേരളത്തിന്റെ മതേതര പൊതുസമൂഹത്തെ വിഭജിച്ച് സംഘപരിവാരത്തിന്റെ ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കംകൂട്ടുന്ന സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും നയനിലപാടുകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നു ടെലിഫോൺ സംഭാഷണം നടത്തി.

ന്യൂ ഡൽഹി : പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നു ടെലിഫോൺ സംഭാഷണം നടത്തി. പ്രസിഡന്റ് പെസെഷ്കിയാൻ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ,…

നിലമ്പൂർ അങ്കം ; ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായില്ല. വർഗ്ഗീയ പ്രീണനം യൂഡി എഫ് ന് അനുകൂലമാക്കി

 ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായില്ല. വർഗ്ഗീയ പ്രീണനം യൂഡി എഫ് ന് അനുകൂലമാക്കി. നിലമ്പൂർ: നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം വർഗ്ഗീയ സംഘടനകളുടെ കൂട്ടായ്മയും ഭരണ…

‘സ്മാരക നാശ നഷ്ടം’ ; യുഎസ്

ഇസ്രായേൽ ഇറാൻ കോൺഫ്ലിക്റ്റ് ലൈവ്: യുഎസ് ആക്രമണങ്ങൾ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് ‘സ്മാരക നാശനഷ്ടം’ വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.   “ഉപഗ്രഹ…