കൂട്ടുകാരന്റെ കൂടെ പുതിയ ജീവിതം തേടിയെത്തി. ഒടുവിൽ ഫ്ലാറ്റിലെ മുറിയിൽ ജീവനറ്റ നിലയിൽ…

താമരശ്ശേരി: കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന ആണ് ഫ്ലാറ്റിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 34 വയസ്സായിരുന്നു പ്രായം.…

പ്രിയപ്പെട്ടവന്റെ മരണം തീർത്ത ദുരൂഹതകൾക്ക് മുന്നിൽ തോറ്റുപോയി. ആ സഹോദരിയും യാത്രയായി…

ബത്തേരി: ഇസ്രായേലിലെ ജെറുസലേമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ വേർപാടിൽ നീതി തേടിയുള്ള പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് കോളിയാടി സ്വദേശിനി രേഷ്മ യാത്രയായി 34 വയസ്സായിരുന്നു പ്രായം.…

മോഹൻലാലിൻറെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.

മോഹൻലാലിൻറെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവരെല്ലാം. 90 വയസായിരുന്നു ശാന്തകുമാരി അമ്മയ്ക്ക്. ലാലുവിന് മാത്രമല്ല ഞങ്ങളുടെയും കൂടി അമ്മയാണ് അവര്‍. എന്റെ അമ്മയ്ക്ക് എന്നേക്കാളും…

പക്ഷിപ്പനിയെ തുടർന്ന് കോഴി വിഭവങ്ങൾ നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് ആലപ്പുഴ ജില്ലയിൽഇന്ന് ഹോട്ടലുകൾ അടച്ചിട്ടു.

പക്ഷിപ്പനിയെ തുടർന്ന് കോഴി വിഭവങ്ങൾ നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിടുന്നത്. വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ അടക്കം 1500ലധികം ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകും. കോഴിയിറച്ചി വിഭവങ്ങൾ…

ശമ്പളപരിഷ്‌കരണവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടണം -ജോയിന്റ് കൗണ്‍സില്‍.

എറണാകുളo:കേരളത്തിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മേഖലയില്‍ നടപ്പാക്കേണ്ട 12 -ാം ശമ്പള പരിഷ്‌കരണ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷ…

ശമ്പള കമ്മീഷൻവേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു ജീവനക്കാരും പെൻഷൻകാരും

തിരുവനന്തപുരം: ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയിലാണ് ഒരു ശമ്പള പെൻഷൻ പരിഷ്ക്കരണ കമ്മീഷൻ ഉടൻ ഉണ്ടാകും. സർവീസ് പെൻഷൻ സംഘടനകളുടെ സമരങ്ങൾ എല്ലാം പൂർത്തിയായ മട്ടിലാണ് സംഘടനകൾ. ഇനി…

18 രൂപ ഗൂഗിൾ പേ ചെയ്യാനായില്ല; യുവതിയെ രാത്രി നടുറോഡിലിറക്കി

വെളളറട:പതിനെട്ട് രൂപ ഗൂഗിൾ പേ വഴി ടിക്കറ്റിന് നൽകാനാവാത്തതിന്റെ പേരിൽ തിരുവനന്തപുരം വെളളറടയിൽ രാത്രി യാത്രയ്ക്കിടയിൽ യുവതിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. വെള്ളറട…

കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ ഇനി തിരുവനന്തപുരത്ത് തന്നെ സർവീസ് നടത്തും, വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് കൈമാറിയ 113…

ഹോപ്പ്- എസ്.പി.സി ജോയിൻറ അലുമിനി മീറ്റ് 2025 സംഘടിപ്പിക്കപ്പെട്ടു

കൊല്ലം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ഹോപ്പ് പദ്ധതി പ്രകാരം പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയ കുട്ടികളുടെയും മുൻ എസ്.പി.സി കുട്ടികളുടെയും ‘ജോയിന്റ് അലുമിനി…