കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 14/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 15/06/2025: മലപ്പുറം,…

ഉച്ചിപ്പുഴയിൽ ബിവി (84) അന്തരിച്ചു.

ആലപ്പുഴ:എച്ച് സലാം എം എൽ എ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴയിൽ ബിവി (84) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കുറവൻതോട് പള്ളിയിൽ.

ഉയരങ്ങളിലേക്ക് യാത്ര ചെയ്യാൻ ഓടിയെത്തിയവർ ഇവരാണ്ഭൂമിയിലെ ഭാഗ്യവതി, ഭൂമി ചൗഹാൻ

അഹമ്മദാബാദ്:ചിലപ്പോൾ ചെറിയ കാര്യങ്ങൾ വലിയ ദുരന്തങ്ങളിൽ നിന്ന് നമ്മളെ രക്ഷിച്ചേക്കാം. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയത് കാരണം ലണ്ടനിലേക്കുള്ള വിമാനം കയറാൻ അഹമ്മദാബാദ് എയർപോട്ടിൽ പത്ത് മിനിറ്റ് വൈകിയെത്തിയ…

സൗദിയിൽ കുടുങ്ങി കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ ദി

സഊദിയിലെത്തിയ കോൺഗ്രസ് നേതാവും MP യുമായ ബെന്നി ബെഹന്നാൻ ദമാം എയർപോർട്ടിൽ കുടുങ്ങി, മണിക്കൂറുകൾ ശ്രമിച്ചിട്ടും പുറത്തിറങ്ങാനായില്ലഡിപ്ലോമാറ്റിക് പാസ്സ്പോർട്ടിൽ ആണ് ബെന്നി ബഹന്നാൻ ദമാമിൽ എത്തിയത്.ഇന്നലെഉച്ചയോടെയാണ് കിഴക്കൻ…

സര്‍വീസ് മേഖല ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുത് -ബിനോയ് വിശ്വം

തിരുവനന്തപുരം: ജനങ്ങളെ മറന്നുകൊണ്ട് സിവില്‍ സര്‍വീസ് മേഖലയ്ക്ക് നില നില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ ജനങ്ങളെ മാനിച്ച് അവരുടെ അവകാശങ്ങള്‍ തങ്ങളുടെ ഔദാര്യമെന്ന ചിന്ത വെടിഞ്ഞ് സര്‍വ്വീസ് മേഖല…

പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ചു.

“ഇന്ന് അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ ദൃശ്യം ദുഃഖകരമാണ്. ദുരന്തത്തിന്റെ പരിണിതഫലമായി അക്ഷീണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും സംഘങ്ങളെയും കണ്ടു. സങ്കൽപ്പിക്കാനാവാത്ത ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് ഞങ്ങളുടെ…

ഇറാനിലെ നടാൻസ് ആണവ കേന്ദ്രത്തിൽ ചോർച്ച

ഇറാനിലെ നടാൻസ് ആണവ കേന്ദ്രത്തിൽ ചോർച്ച…. ഇസ്രായേൽ ആക്രമണത്തിൽ ആണവ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇറാന്റെ ആറ്റോമിക്ക് എനർജി ഓർഗനൈസേഷൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.…

ഡപ്യൂട്ടി തഹസീൽദാർപവിത്രനെ കസ്റ്റഡിയിലെടുത്ത് ഹോസ്ദുർഗ്ഗ് പോലീസ്

കാസറഗോഡ് :ഫെയ്സ്ബുക്കിൽ വിവാദ പോസ്റ്റിട്ട് മരിച്ച രംജിതയെ അപമാനിച്ച പവിത്രനെ ജമ്മ്യമില്ല. വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്തു.  ജാതി സ്പർദ വളർത്താനുള്ള ശ്രമം നടത്തിയെന്ന് ഒരാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.…

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍

അഹ്മദാബാദ്: അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍. താമസക്കാരായ പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാർ താമസിച്ചിരുന്ന അതുല്യ എന്ന ഹോസ്റ്റലിന്‍റെ…

തകർന്നുവീണ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് മേയ് ഡേ സന്ദേശം ലഭിച്ചുവെന്ന് അധികൃതർ

അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് മേയ് ഡേ സന്ദേശം ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. ലണ്ടനിലേക്ക് പുറപ്പെട്ട…