കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യന്റെ ഉപജീവനം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്രീന്‍ മാര്‍ച്ച് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം:കടലും കരയും സംരക്ഷിക്കപ്പെട്ടാലെ നാടിന് നിലനില്‍പ്പുള്ളൂവെന്ന് മുന്‍ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഅംഗവുമായ മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യന്റെ ഉപജീവനം…

യുവാവിനോട് യുവ വനിതാ ഡോക്ടർ തന്റെ റൂമിൽ എത്താൻ ആവശ്യപ്പെട്ടുമുറിയുടെ നമ്പർ മാറി കയറിയ യുവാവിന് പണി കിട്ടി

തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിലെ പി.ജി വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. മോർച്ചറി യുടെ ഭാഗത്ത് വച്ച് ഒരു പി.ജി വനിതാഡോക്ടറെ പരിചയപ്പെട്ടു. റൂമിലോട്ടു വരാൻ…

കന്യാകുമാരിയിൽ ജൂൺ 5 മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള ബോട്ട് നിരക്ക് ജൂൺ 5 മുതൽ വർദ്ധിപ്പിക്കും. സാധാരണ യാത്രക്കാർക്കുള്ള നിരക്ക് ₹75…

റാങ്ക് ഹോള്‍ഡേഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2025 ജൂലൈ 21 ന് അവസാനിക്കുകയാണ്. പന്ത്രണ്ടായിരത്തിലധികം ജീവനക്കാരാണ് കഴിഞ്ഞ മെയ് മാസം 31 ന് മാത്രം സര്‍വീസില്‍…

തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

നിലമ്പൂർ:സ്വതന്ത്രവും നീതിപൂര്‍വകവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വി.ആര്‍ വിനോദ് അഭ്യര്‍ഥിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ…

ഡഫേദാർ തസ്തിക നിർത്തലാക്കുന്നു

തിരുവനന്തപുരം: കളക്ടർമാരുടെ സഹായികളായി നിയമിക്കുന്ന ഡഫേദാർ തസ്തിക സംസ്ഥാനത്ത് നിർത്തലാക്കുന്നു.. PSC യിലെ 21 ഡഫേദാർ തസ്തിക നിർത്തലാക്കി പോസ്റ്റുകൾ അറ്റൻഡർ തസ്തികകളാക്കി പരിവർത്തനം ചെയ്യും.. സംസ്ഥാനത്ത്…

“ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) “

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന്…

ഒരു മതിലിൻ്റെ കഥ, വർഷം കഴിഞ്ഞിട്ടും പരിഹാരമില്ലാതെ…….?

അഞ്ചാലുംമൂട്: ഞാൻ ഇത് പറയരുത് എന്നു വിചാരിച്ചതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമബോധ്യമുള്ള സർക്കാരാഫീസുകളിൽ അത് പരിഹാരമില്ലാതാകുമ്പോൾ ക്ഷമിക്കാനും സഹിക്കാനും കഴിയുന്നവർ ധാരാളമുണ്ട്. ഉള്ളത് കൊണ്ട് ഓണം പോലെ…

അതിജീവനത്തിന്റെ ചുവടുകളുമായി കലോത്സവവേദിയില്‍ വെള്ളാര്‍മലയുടെ കുട്ടികള്‍

ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വികാരനിര്‍ഭരമായ തുടക്കമേകി വെള്ളാര്‍മലയുടെ കുട്ടികള്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍…