മെഡിസെപ്പ് – ഉത്തരവില്‍ വ്യക്തത വരുത്തുകയും ജി.എസ്.ടി ഒഴിവാക്കുകയും വേണം -ജോയിന്റ് കൗണ്‍സില്‍
തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം നടപ്പിലാക്കുന്ന മെഡിസെപ്പ് പ്രീമിയത്തില്‍ പ്രതിവര്‍ഷം 8237 രൂപയും 18 %…
