മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പുറത്തിറങ്ങുമ്പോൾ ശ്രീനിവാസന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റിലാണ്. ഇതുപ്രകാരം 1950
ശ്രീനിവാസന്റ പ്രായത്തെ കുറിച്ച് കൗതുകകരമായ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് മാതൃഭുമി പത്രമാണ് മാതൃഭൂമി’ ഒഴികെയുള്ള മാധ്യമങ്ങൾ മിക്കതും അദ്ദേഹത്തിന്റെ പ്രായം 69 ആണെന്നും ജനനവർഷം 1956 ആണെന്നും…
