കാണ്മാനില്ല.

ചാത്തന്നൂർ: രമാദേവി (വയസ് 60) ഇന്നലെ (30/06/24) മുതൽ ശ്രീരാമപുരത്ത് നിന്നും കാണ്മാനില്ല. കണ്ടുകിട്ടുന്നവർ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

ശമ്പള പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാക്കണം ഇടാക്കാലാശ്വാസം അനുവദിക്കണം -ചവറ ജയകുമാര്‍

രൂക്ഷമായ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് പത്ത് വര്‍ഷം മുമ്പുള്ള ശമ്പളത്തില്‍ ജോലിയെടുക്കുന്ന സമസ്ത വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്‍റെ 20% ഇടക്കാലാശ്വാസമായി ജൂലൈ…

ഡി ജി പി യുടെ ഭൂമി ജപ്തിക്ക് ഉത്തരവ്.എന്നാല്‍ ഭൂമി ഇടപാടിൽ ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി അറിയിച്ചു.

തിരുവനന്തപുരം: വിൽപ്പന കരാർ ലംഘിച്ചതിന് ഡി ജി.പിയുടെ 10.8 സെൻ്റ് ജപ്തി ചെയ്യാൻ ഉത്തരവ്. ഷയ്ഖ് ദർവേഷ് സാഹിബിനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി. ഭൂമി വിൽക്കാനായി 30…

മേയർ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി.

തിരുവനന്തപുരം. മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മിറ്റി. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.…

പുതിയ നിയമങ്ങൾ നിലവിൽ വന്നു; ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ.

പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന്…

ക്വാറി വ്യവസായിയുടെ കൊലപാതകം: രണ്ടാംപ്രതി അറസ്റ്റിലായി.

കളിയിക്കാവിളയിൽ ക്വാറി വ്യവസായിയായ എസ്.ദീപു കൊല്ലപ്പെട്ട കേസിൽ രണ്ടാംപ്രതി സുനില്‍ കുമാര്‍ അറസ്റ്റില്‍. പാറശാലയില്‍ നിന്നാണ് സുനില്‍ കുമാര്‍ പിടിയിലായത്. ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.…

മലപ്പുറത്ത് ഷിഗല്ല; നാല് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ.

ലപ്പുറം :വണ്ണപ്പുറം കോഴിപ്പുറം വെണ്ണായൂർ എ എംഎൽപിഎസിലെ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു.…

ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി.

കൊല്ലം:  ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. കൊല്ലം ഈസ്റ്റ് പോലീസ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്…

ജോയിൻ്റ് കൗൺസിൽ സംസ്ഥാനത്തെ കലക്ട്രേറ്റ്കൾക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും മാർച്ചും ധർണയും നടത്തും.

തിരുവനന്തപുരം: ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ട്രേറ്റ്കൾക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും മാർച്ചും ധർണ്ണയും നടത്തും. പന്ത്രണ്ടാം ശമ്പള പരിഷ്കരണ…

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, ജൂലൈ 1 ഇന്ന്അവകാശ ദിനം .

തിരുവനന്തപുരം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ അവകാശ ദിനാചരണം സംഘടിപ്പിക്കും. ക്ഷാമശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന…