മൈലം കുന്നക്കര ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയില്‍.
കൊട്ടാരക്കര: മൈലം കുന്നക്കര ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊട്ടാരക്കര ജയരംഗം വീട്ടില്‍ അരുള്‍ രാജ് (30) ആണ്…