വിഷ്ണുവിൻ്റെ മരണം ആശങ്ക മാറാതെ കുടുംബവും നാട്ടുകാരും

കുരീപ്പുഴ കളീലിൽ വീട്ടിൽ (മാതൃനഗർ 146) .മുരളീധരൻ്റെയും സുജയുടെയും മകനായ വിഷ്ണു (21) ഇന്നലെ രാത്രി 11 ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.വിഷ്ണുവിൻ്റെ മരണം ആശങ്ക…

അധികാരപരിധി വിഷയം – കൊല്ലം കോടതിയിൽ അനിശ്ചിതകാല ബഹിഷ്കരണ സമരം.

കൊല്ലം കോടതികളുടെ അധികാരപരിധി വെട്ടിക്കുറച്ച് കേസുകൾ വിദൂര കോടതികളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് നോട്ടിഫിക്കേഷൻ പിൻവലിക്കുന്നത് വരെ അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരവും അനുബന്ധ സമരങ്ങളും നടത്താൻ കൊല്ലം…

തനിക്ക് ബുദ്ധിമുട്ടായപ്പോൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര.

തനിക്കൊരു ബുദ്ധിമുട്ടുവരുമ്പോൾ ആരും കാണില്ലെന്ന് മനസ്സിലായി. വിഷമം കൊണ്ടു പറഞ്ഞു പോയതാണ്. രണ്ട് മൂന്നു ഓപ്റേഷനൊക്കെ കഴിഞ്ഞു ആരും തിരക്കിയില്ല. എല്ലാവരും അങ്ങനെയൊക്കെയാകാം. ഒരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ…

28 വർഷത്തെ മാധ്യമപ്രവർത്തകനായ ശേഷം പൊതു പ്രവർത്തനത്തിലേക്ക് . എം.വി നികേഷ് കുമാർ

ജനങ്ങൾ എങ്ങനെ എന്നെ സ്വീകരിക്കുന്നു എന്നതാണ് എൻ്റെ പൊതു പ്രവർത്തനത്തിലെ ആവേശമെന്ന് എം.വി നികേഷ് കുമാർ പറയുന്നത്. നല്ല ഒരു ജോലി ഉപേക്ഷിച്ച് ഇത്തരം ചിന്തയിലേക്ക് പോകുന്നത്.…

സംഭവസ്ഥലത്ത് നിന്നും.

സിൻസീർ,ഡയാന ഹമീദ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന സിനിമയാണ് “സംഭവസ്ഥലത്ത് നിന്നും”. പ്രമോദ് പടിയത്ത് ലാൽജോസ്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ,…

എൻ്റെ പ്രിയപ്പെട്ട ചാച്ചന്, ‘ഇതൊക്കെ പകരം നൽകാനുള്ളു’

പിതാവിൻ്റെ പിറന്നാൾ ദിനത്തിൽ സംവിധായകനും, നടനുമായ ജോയ് കെ.മാത്യു എഴുതിയ സ്നേഹാർദ്രമായ  കുറിപ്പ് വായിക്കാം. ഇതൊക്കെ പകരം നൽകാനുള്ളു… സിനിമ ലൊക്കേഷനിൽ പോകുക, ഷൂട്ടിംഗ് കാണുക പറ്റുമെങ്കിൽ…

“വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി:മലപ്പുറം സ്വദേശി കസ്റ്റഡിയിൽ”

നെടുമ്പാശേരി:വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശി സുഹൈബിനേ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. എയർ ഇന്ത്യയുടെ പരാതിയിലാണ് നടപടി. ലണ്ടനിലേക്ക് പോകാനെത്തിയപോഴായിരുന്നു നെടുമ്പാശ്ശേരി പോലീസ്…

“സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എയെ ഞെട്ടിച്ച് പ്രതിപക്ഷം: കൊടിക്കുന്നില്‍ മല്‍സരിക്കും

ന്യൂഡെല്‍ഹി: സ്പീക്കർ തെരഞ്ഞെടുപ്പിൽ കടുത്ത നീക്കവുമായി പ്രതിപക്ഷം. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് ഇത്തവണ മത്സരം. എൻഡിഎയുടെ ഓം ബിർളക്കെതിരെ, ഇന്ത്യ സഖ്യ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും.…

കമ്മ്യൂണിസ്റ്റ് പാർട്ടിഎന്നെ പുറത്താക്കിയില്ല. എൻ്റെ മെമ്പർഷിപ്പ് ഞാൻ പുതുക്കിയില്ല അപ്പോൾ ആ ഒഴിവ് പാർട്ടി നികത്തി. മനു തോമസ്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യാശാസ്ത്ര വ്യതിയാനത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നു.എന്ന തോന്നൽ എനിക്ക് തോന്നുന്നു. എന്തു കാര്യമുണ്ടെങ്കിലും പാർട്ടി പരിശോധിക്കുന്നില്ല. പാർട്ടി പരിശോധിക്കാതെ വരുമ്പോൾ പാർട്ടിക്ക് അപകടം…

കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.

തിരുവനന്തപുരം:കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള…