പത്താമത് എ.സി ഷണ്‍മുഖദാസ് പുരസ്‌ക്കാരം ബിനോയ് വിശ്വത്തിന്.
കോഴിക്കോട്: പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദീര്‍ഘകാലം എം.എല്‍.എയും മന്ത്രിയുമായിരുന്ന എ.സി.ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023-ലെ പുരസ്‌ക്കാരത്തിനു സി.പി.ഐ…