കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെൻ്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വായന ദിനം ആചരിച്ചു

ചങ്ങനാശ്ശേരി : കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെൻ്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വായന ദിനം ആചരിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻ്റ് ജയിംസ് വർഗീസ്…