തിരുവനന്തപുരം: രാഹൂൽ ഗാന്ധിയെ വെടിവെച്ചു കൊല്ലും എന്ന ചാനൽ ചർച്ചയിലൂടെ ഒരു ബി.ജെ പി നേതാവ് പറഞ്ഞിട്ട് സർക്കാർ എന്തു നടപടി സ്വീകരിച്ചു. ഇത് നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടി ശരിയായില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.സ്പീക്കറുടെ നടപടി തെറ്റായിപ്പോയി എന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നിയമസഭ ബഹിഷ്കരിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി.അതേ സമയം ഇത്തരം ഒരു വിഷയം വന്നിട്ട് കോൺഗ്രസ് പ്രതിഷേധിച്ചത് എപ്പോഴാണ് എന്ന വിമർശനം ഉന്നയിച്ച് നിയമ മന്ത്രി രാജീവ് ചോദിച്ചു. ഇതും ബഹളത്തിന് കാരണമായി’
കൊലവിളി നടത്തിയ ബിജെപി നേതാവിനെതിരെ എന്തു നടപടിയാണ് സർക്കാർ എടുത്തത്.വി.ഡി സതീശൻ.
