ത്രിശൂർ : വടക്കാഞ്ചേരി പൂമല പത്താഴാക്കുണ്ട് ഡാമിൽ സ്ഥിരമായി മീൻപിടിക്കാൻ വരുന്ന വേണു എന്ന മധ്യവയസ്കൻ കാൽവഴുതി ഡാമിൽ വീണ് മുങ്ങി മരിച്ചു. തലേദിവസം മീൻ പിടിക്കാൻ പോയിട്ട് കാണാതിരുന്നതുകൊണ്ട് അന്വേഷിച്ച് വരികയാണ് ഡാമിൽ നിന്നും മൃത്ദേഹം കണ്ടെടുത്തത്. സ്ക്യൂബ ടീം അംഗങ്ങളുടെ നേതത്വത്തിൽ പോലിസ് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നു…
തൃശൂരിൽ പൂമലയിലെ പത്താഴക്കുണ്ട് ഡാമിൽ വീണ് മധ്യവയസ്കൻ മുങ്ങി മരിച്ചു
