തൃശൂരിൽ പൂർണ്ണ അവധി തിരുവനന്തപുരത്ത് ഭാഗിക അവധി

തൃശ്ശൂർ: മഴ ശക്തമായ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ജില്ലാ കളക്ടർ. മോൻത ചുഴലിക്കാറ്റ് ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. കേരളത്തിൽ വിവിധ ജില്ലകളിൽ മഴ കനക്കുകയാണ്. തൃശ്ശൂർ ജില്ലയിൽ നിലവിൽ ഓറഞ്ച് അലേർട്ടുണ്ട്.തിരുവനന്തപുരം ശ്രീ പത്മനാഭി ക്ഷേത്രത്തിലെ ഉൽസവത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം അവധി.