ഇലോൺ മസ്ക് ‘ദി അമേരിക്ക പാർട്ടി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുകയാണ്,
യുഎസ്സിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മൂന്നാമത്തെ മുഖ്യധാരാ കക്ഷിയായി മാറാൻ സാധ്യതയുണ്ട് ‘ദി അമേരിക്ക പാർട്ടി’.
മസ്കിന്റെ പുതിയ പാർട്ടിക്ക് ആവശ്യമായ ഫണ്ടുകൾ കണ്ടെത്താൻ പ്രയാസമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം മസ്ക് എക്സ് പ്ലാറ്റുഫോമിലൂടെ നടത്തിയിരിക്കുന്നത് ‘നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരാൻ’ എന്ന മുദ്രാവാക്യത്തോടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം മസ്ക് നടത്തിയിരിക്കുന്നു.എന്നാൽ ഈ പ്രഖ്യാപനം വന്നതിന് ശേഷം ട്രംപ് പ്രതികരിച്ചിട്ടില്ല. അതിസമ്പന്നനായ മസ്ക്നേ സംബന്ധിച്ച് ഇത് അമേരിക്കയിലെ ജനങ്ങളുടെയും വമ്പൻ ബിസ്സിനസ്സുകാരുടെ ഇടയിലും ചർച്ചകൾ നടക്കും. രണ്ട് പാർട്ടികൾ എന്നതിനപ്പുറം മൂന്നാമത് ഒരു പാർട്ടി വരുന്നത് രണ്ട് പാർട്ടികൾക്കും ദോഷം ചെയ്യും എന്നറിയുന്നു.
ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ‘നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരാൻ’ എന്നതാണ് മുദ്രാവാക്യം.
